‘ഒടുവില്‍ ഞങ്ങളും അങ്ങനെ ചെയ്യാന്‍ പോകുന്നു’ അഭയയ്ക്ക് പിന്നാലെ വീഡിയോയുമായി ഗോപി സുന്ദറും അമൃതയും

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വീഡിയോകള്‍ എല്ലാംതന്നെ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. വണ്‍മിനുട്ട് മ്യൂസിക്കുമായി ഗായകരെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. പലരും ഇതുവരെ കാണാത്ത രൂപഭാവങ്ങിളിലാണ് എത്തുന്നത്. അഭയ ഹിരണ്‍മയിയായിരുന്നു ആദ്യം വണ്‍മിനുട്ട് വീഡിയോയുമായെത്തിയത്. തന്റെ വീഡിയോ ഏറ്റെടുത്ത എല്ലാവര്‍ക്കും…

View More ‘ഒടുവില്‍ ഞങ്ങളും അങ്ങനെ ചെയ്യാന്‍ പോകുന്നു’ അഭയയ്ക്ക് പിന്നാലെ വീഡിയോയുമായി ഗോപി സുന്ദറും അമൃതയും