padmarajan
ദൈവാധീനം കൊണ്ട് മാത്രമാണ് എനിക്ക് അദ്ദേഹത്തിന്റെ അഞ്ചോളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞത്! എന്റെ മകളും മകനും ആരാധനയോടെയാണ് കണ്ട സിനിമ, ‘തൂവാനത്തുമ്പികൾ’;മോഹൻലാൽ
ഈ പൂച്ചകണ്ണ് ഉള്ളതുകൊണ്ടാണ് നിന്നെ സിനിമയിൽ സെലക്ട് ചെയ്യ്തത്! എല്ലാവരുടെയും മുന്നിൽ വെച്ചുള്ള അദ്ദേഹത്തിന്റെ വഴക്ക് ഒരുപാട് നാണക്കേട് ഉണ്ടാക്കി; ശാരി
അന്നും ഇന്നും എന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരനായിരുന്നു അദ്ദേഹം! എഴുത്തുകാരൻ ഇല്ലാതെ ഷൂട്ടിംഗ് ചെയ്യ്ത അപൂർവചിത്രമായിരുന്നു അത്; ജോഷി
കാലത്തിന് മുൻപേ സഞ്ചരിച്ച പ്രതിഭ! പി പത്മരാജൻ വിടവാങ്ങിയിട്ട് 34 വർഷം പിന്നിടുന്നു
‘തൂവാനത്തുമ്പികൾ’ എന്ന എന്റെ സിനിമ അഞ്ഞൂറുവെട്ടം കണ്ടിട്ടുള്ളവരെ എനിക്കറിയാം! അദ്ദേഹം മരിച്ചപ്പോൾ ആദ്യം ഓടിയെത്തിയത് ഞാൻ ; മോഹൻലാൽ
താൻ ഒരു സിനിമയെ സമീപിക്കുമ്പോൾ ആദ്യം മനസിൽ കൊണ്ടുനടക്കുന്നത് അദ്ദേഹത്തിനെയാണ് ;ബ്ലെസി
പോൺ സിനിമ ആണെന്ന് വിചാരിച്ചു ആദ്യം പിൻതിരിഞ്ഞു! ‘ഞാൻ ഗന്ധർവ്വൻ’ സിനിമയിൽ എത്തപെട്ടതിന് കുറിച്ച്; നിതീഷ് ഭരദ്വാജ്
അന്ന് ലാലേട്ടൻ ഡോക്ടറുമായി റൂമിൽ എത്തിയപ്പോളേക്കും പറന്നകന്നു പോയി ആ ഗന്ധർവ്വൻ! പദ്മരാജനെ കുറിച്ച് സിദ്ധു പനക്കൽ
