ഷാരൂഖാന്റെ തിരിച്ചു വരവ്..!! സഹ സംവിധായകന് സ്വന്തം കൈപ്പടയില്‍ കത്തെഴുതി താരം..!!

ആരാധകരുടെ സ്വപ്‌ന താരമാണ് ഷാരൂഖാന്‍. ബോളിവുഡ് സിനിമാ ലോകം കിംഗ്ഖാന്‍ എന്ന് അഭിമാനത്തോടെ വിളിക്കുന്ന താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുതിയ സിനിമകളുമായി എത്തുന്നുണ്ടായിരുന്നില്ല. മകന്‍ ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസും.. ജയില്‍ വാസവും…

View More ഷാരൂഖാന്റെ തിരിച്ചു വരവ്..!! സഹ സംവിധായകന് സ്വന്തം കൈപ്പടയില്‍ കത്തെഴുതി താരം..!!