പത്താം ക്‌ളാസിൽ പഠിക്കുന്ന സമയത്തായിരുന്നു എന്റെ വിവാഹം നടന്നത്

പ്രേക്ഷകരെ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക വൈഭവമുണ്ട് പൊന്നമ്മ ബാബുവിന്. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് താരം. പ്രണയവിവാഹമായിരുന്നു തന്റേത്. നാടകത്തിലൂടെ പരിചയപ്പെട്ടതാണ് ബാബുവിനെ. ഇഷ്ടമാണെന്ന് നേരില്‍ വന്ന് പറയുകയായിരുന്നു. ഇപ്പോൾ തന്റേത് ഒരു…

View More പത്താം ക്‌ളാസിൽ പഠിക്കുന്ന സമയത്തായിരുന്നു എന്റെ വിവാഹം നടന്നത്