സച്ചിന്റെയും റീനുവിന്റെയും പ്രണയം തുടരുന്നു!! പ്രേമലു 2 പ്രഖ്യാപിച്ചു

2024ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു നസ്ലിനും മമിതയും പ്രധാന കഥാപാതങ്ങളായെത്തിയ പ്രേമലു. തെന്നിന്ത്യയിലെ തന്നെ ഹിറ്റ് ചിത്രമായിരുന്നു പ്രേമലു. മലയാളത്തിന് പുറമെ തമിഴകത്തും തെലുങ്കിലും പ്രേമലുവിന്റെ ജൈത്രയാത്രയായിരുന്നു. ഇപ്പോള്‍ ചിത്രം ഒടിടിയിലും മികച്ച പ്രതികരണമാണ്…

View More സച്ചിന്റെയും റീനുവിന്റെയും പ്രണയം തുടരുന്നു!! പ്രേമലു 2 പ്രഖ്യാപിച്ചു