ഹണി റോസിന്റെ റേച്ചല്‍ പൂര്‍ത്തിയായി!!!

ഹണി റോസിനെ നായികയാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രമാണ് റേച്ചല്‍. ഹണി റോസ് വ്യത്യസ്തമായ റോളില്‍ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ സന്തോഷം പങ്കിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നെല്ലിയാമ്പതിയിലായിരുന്നു ചിത്രത്തിന്റെ…

View More ഹണി റോസിന്റെ റേച്ചല്‍ പൂര്‍ത്തിയായി!!!