പത്ത് വര്‍ഷത്തിന് ശേഷം ആദ്യത്തെ കണ്‍മണി!! വരവേല്‍ക്കാനൊരുങ്ങി രാം ചരണും ഉപാസനയും!!

തെന്നിന്ത്യന്‍ താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. നേരത്തേ ഉപാസന ഗര്‍ഭിണിയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യ ടുഡേയാണ് ഇപ്പോള്‍ സന്തോഷ വാര്‍ത്ത സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ സ്വകാര്യ…

View More പത്ത് വര്‍ഷത്തിന് ശേഷം ആദ്യത്തെ കണ്‍മണി!! വരവേല്‍ക്കാനൊരുങ്ങി രാം ചരണും ഉപാസനയും!!

ആരാധകരെ ആവേശത്തിലാഴ്ത്തി ആര്‍ആര്‍ആറിന്റെ രണ്ടാം ഭാഗം വരുന്നു

തിയേറ്ററുകളില്‍ മികച്ച വിജയമായിരുന്നു എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രാജമൗലി ആര്‍ആര്‍ആര്‍ 2 കൂടി പ്ലാന്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ആകാംക്ഷയിലാണ്. ഇപ്പോഴിതാ…

View More ആരാധകരെ ആവേശത്തിലാഴ്ത്തി ആര്‍ആര്‍ആറിന്റെ രണ്ടാം ഭാഗം വരുന്നു

ആയിരത്തോളം ഡാന്‍സേഴ്‌സ് അണിനിരത്തി ആര്‍സി 15ലെ ഗാനരംഗം; ആകാംക്ഷയോടെ ആരാധകര്‍

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ‘ആര്‍സി 15’ ചിത്രത്തിനായി വമ്പന്‍ ചിലവില്‍ ഒരു ഗാനം. ഇതിനായി ആയിരത്തോളം ഡാന്‍സേഴ്‌സ് അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രഹ്‌മാണ്ഡ സിനിമകള്‍ ഒരുക്കുന്ന സംവിധായകന്‍ ശങ്കറും തെന്നിന്ത്യന്‍ താരം രാം ചരണും ഒന്നിക്കുന്ന…

View More ആയിരത്തോളം ഡാന്‍സേഴ്‌സ് അണിനിരത്തി ആര്‍സി 15ലെ ഗാനരംഗം; ആകാംക്ഷയോടെ ആരാധകര്‍

ചിരഞ്ജീവിക്കൊപ്പം മകന്‍ രാംചരണും ; ആദ്യ 20 മണിക്കൂറിനുള്ളില്‍ ട്രെയിലര്‍ കണ്ടത് 17 മില്യണ്‍ ആളുകള്‍

ചിരഞ്ജീവിയും രാം ചരണ്‍ തേജയും നായകന്മാരാകുന്ന ആചാര്യയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യ 20 മണിക്കൂറിനുള്ളില്‍ തന്നെ 17 മില്യണ്‍ ആളുകളാണ് ട്രയിലര്‍ കണ്ടത്. കൊരട്ടാല ശിവയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. പൂജ ഹെഗ്ഡേ കാജല്‍ അഗര്‍വാള്‍…

View More ചിരഞ്ജീവിക്കൊപ്പം മകന്‍ രാംചരണും ; ആദ്യ 20 മണിക്കൂറിനുള്ളില്‍ ട്രെയിലര്‍ കണ്ടത് 17 മില്യണ്‍ ആളുകള്‍