ഒളിച്ചു കളിക്കിടെ ലിഫ്റ്റില്‍ കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം

ഒളിച്ചു കളിക്കുന്നതിനിടയില്‍ പതിനാറുകാരിക്ക് ദാരുണാന്ത്യം. മാന്‍ഖുര്‍ദിലെ പതിനാറുകാരിയായ പെണ്‍കുട്ടി വെള്ളിയാഴ്ച ഏഴ് നില കെട്ടിടത്തിന്റെ ലിഫ്റ്റിന്റെ വാതിലില്‍ ചെറിയ ജനാലയില്‍ തല വെച്ചപ്പോള്‍ തലയ്ക്ക് പരിക്കേറ്റ് മരിക്കുകയായിരുന്നു. മരിച്ച രേഷ്മ ഖരാവി തന്റെ സഹോദരങ്ങള്‍ക്കും…

View More ഒളിച്ചു കളിക്കിടെ ലിഫ്റ്റില്‍ കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം