നടൻ റിച്ചാർഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിൽ?

നടിമാരായ ശാലിനിയുടെയും ശ്യാമിലിയുടെയും സഹോദരൻ റിച്ചാർഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിലെന്ന് റിപ്പോർട്ട്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് പ്രണയത്തിലെന്ന വാർത്തകൾക്ക് ആധാരം. റിച്ചാർഡ് ഋഷി അടുത്തിടെ സൂര്യപ്രകാശത്തിന് അഭിമുഖമായി നിന്ന് ഒരു…

View More നടൻ റിച്ചാർഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിൽ?