അയാള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം-പ്രണയം വെളിപ്പെടുത്തി റിമി ടോമി

ഗായികയായും അവതാരകയായും അഭിനേത്രിയായുമൊക്കെ പേരെടുത്ത താരമാണ് റിമി ടോമി. ബിസിനസുകാരനായ റോയ്‌സുമായി നടന്ന ആദ്യവിവാഹം പരാജയപ്പെട്ടുവെങ്കിലും ശക്തമായ രീതിയില്‍ കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് റിമി. പഴയ തടിച്ചുരുണ്ട രൂപത്തില്‍ നിന്നൊക്കെ മാറി മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ്…

View More അയാള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം-പ്രണയം വെളിപ്പെടുത്തി റിമി ടോമി