ഭര്‍ത്താവും യുവതികളുമടങ്ങുന്ന സംഘം ഇന്‍സ്റ്റഗ്രാം താരത്തെ തള്ളിയിട്ട് കൊന്നു

ഇന്‍സ്റ്റഗ്രാം താരത്തെ ഭര്‍ത്താവും സംഘങ്ങളും കൂടെ കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശിനിയായ റിതിക സിങ്ങി(30) നെയാണ് നാലാം നിലയിലെ ഫ്ളാറ്റില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ റിതികയുടെ ഭര്‍ത്താവ് ആകാശ് ഗൗതം അടക്കം മൂന്നു പേരെ…

View More ഭര്‍ത്താവും യുവതികളുമടങ്ങുന്ന സംഘം ഇന്‍സ്റ്റഗ്രാം താരത്തെ തള്ളിയിട്ട് കൊന്നു