ഞാൻ നിങ്ങളെ മിസ് ചെയ്യാൻ പോകുന്നു; ഉത്തമൻ പോകുന്ന വിഷമത്തിൽ പൈങ്കിളി

കഴിഞ്ഞ ദിവസമാണ് ചക്കപ്പഴത്തിൽ നിന്നും പിന്മാറുകയാണ് എന്ന കാര്യം ശ്രീകുമാർ അറിയിച്ചത്. ഉത്തമൻ എന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ സിനിമയിൽ അഭിനയിക്കാനുള്ള അവസരം കൈ വന്നതിനെ തുടർന്നാണ് ശ്രീകുമാർ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയിരിക്കുന്നത്…

View More ഞാൻ നിങ്ങളെ മിസ് ചെയ്യാൻ പോകുന്നു; ഉത്തമൻ പോകുന്ന വിഷമത്തിൽ പൈങ്കിളി