സായിബാബ ഭക്തയായ അമ്മയ്ക്കായി ക്ഷേത്രം പണികഴിപ്പിച്ച്‌ നടൻ വിജയ്

സായിബാബ ഭക്തയായ അമ്മയ്ക്കായി ക്ഷേത്രം പണികഴിപ്പിച്ച്‌ നടൻ വിജയ്. അമ്മയുടെ ആഗ്രഹപ്രകാരമാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിവരം. ചെന്നൈയിലെ കൊരട്ടൂരിലാണ് ക്ഷേത്രം പണികഴിപ്പിച്ചത്. വിജയ്‌യുടെ ഉടമസ്ഥതയിലെ സ്ഥലത്താണ് ക്ഷേത്രം ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഈ…

View More സായിബാബ ഭക്തയായ അമ്മയ്ക്കായി ക്ഷേത്രം പണികഴിപ്പിച്ച്‌ നടൻ വിജയ്