വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു

പൂനെയിലെ മലയാളി വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു. 47 വയസായിരുന്നു. ആറ്റിങ്ങല്‍ ചാത്തുംപാറ സ്വദേശിയാണ്. മണ്ഡലപൂജയുടെ ഭാഗമായി നാഗ്പുര്‍ അയ്യപ്പക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിക്കാന്‍ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു. തിരിച്ചുവരാനായി റെയില്‍വേ സ്റ്റേഷനില്‍…

View More വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു