തലകുത്തി നിന്നിട്ട് നിനക്ക് എന്ത് സന്തോഷം കിട്ടാനാ, എന്ന് ബിജുവേട്ടന്‍ ചോദിക്കാറുണ്ട്; സംയുക്ത വര്‍മ

മലയാളികളുടെ മനസില്‍ ഇടംനേടിയ നായികമാരിലൊരാളാണ് സംയുക്ത വര്‍മ. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്. പരസ്യ ചിത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലൂടെയും ഒക്കെ എപ്പോഴും സജീവമായി…

View More തലകുത്തി നിന്നിട്ട് നിനക്ക് എന്ത് സന്തോഷം കിട്ടാനാ, എന്ന് ബിജുവേട്ടന്‍ ചോദിക്കാറുണ്ട്; സംയുക്ത വര്‍മ