കാത്തിരിപ്പ് വിഫലമായില്ല!! പത്തുവര്‍ഷം തിയ്യേറ്ററില്‍ പോകാതെ കാത്തിരുന്നത് ആടുജീവിതത്തിന് വേണ്ടി- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ വലിയ അഭിനന്ദനമാണ് നേടുന്നത്. നജീബായുള്ള പൃഥ്വിരാജിന്റെ പരകായപ്രവേശവും ബ്ലെസിയുടെ സംവിധാനത്തിനും കൈയ്യടിയ്ക്കുകയാണ് ആരാധകലോകം. നിരവധി പേരാണ് ചിത്രത്തിനെ അഭിനന്ദിച്ച് എത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ വലിയ ഓപ്പണിങാണ് ചിത്രത്തിന്…

View More കാത്തിരിപ്പ് വിഫലമായില്ല!! പത്തുവര്‍ഷം തിയ്യേറ്ററില്‍ പോകാതെ കാത്തിരുന്നത് ആടുജീവിതത്തിന് വേണ്ടി- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര