‘അജിത്തിന് ആദ്യ സംവിധാനത്തിലൂടെ തന്നെ നല്ല തുടക്കം ആണ് കിട്ടിയിരിക്കുന്നത്’

അമിത് ചക്കാലക്കലും അനു സിതാരയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സന്തോഷം’. ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അജിത് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭാവന്‍ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു…

View More ‘അജിത്തിന് ആദ്യ സംവിധാനത്തിലൂടെ തന്നെ നല്ല തുടക്കം ആണ് കിട്ടിയിരിക്കുന്നത്’