ആ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നയൻതാര എന്നെ കാണാൻ എത്തുകയും പെട്ടന്ന് പോകുകയും ചെയ്യ്തു, പിന്നീടവർ എനിക്കയച്ച മെസ്സേജ് കണ്ടു അഭിമാനവും ,അഹങ്കാരവും തോന്നി; സത്യൻ അന്തിക്കാട്