meenakshi-shreya-jayadeep-song-viral

ശ്രേയയുടേയും മീനാക്ഷിയുടേയും കൊച്ചി പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പ്രേക്ഷകരുടെ പ്രിയങ്കരരാണ് ഗായിക ശ്രേയ ജയദീപും നടി മീനാക്ഷിയും. ഇരുവരുടേയും പുതിയ കൊച്ചി പാട്ടാണ് യൂട്യൂബില്‍ വൈറലാകുന്നത്. ഫോര്‍ട്ട് കൊച്ചി കടപ്പുറവും മനോഹരമായ ചീനവലകളും പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങളും മട്ടാഞ്ചേരി കൊട്ടാരവും പറഞ്ഞുതീരാത്തത്രയും കാഴ്ചകളെയും…

View More ശ്രേയയുടേയും മീനാക്ഷിയുടേയും കൊച്ചി പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ