‘അകലേ അകലേ ഒരു പുല്‍നാമ്പ്’; വിവാഹ ആവാഹനത്തിലെ വീഡിയോ ഗാനം പുറത്ത്

നിരഞ്ജ് മണിയന്‍ പിള്ള പ്രധാന വേഷത്തിലെത്തുന്ന വിവാഹ ആവാഹനം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. അകലേ അകലേ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തുവിട്ടത്. വരികള്‍ എഴുതിയിരിക്കുന്നത് സാം മാത്യു. രാഹുല്‍ ആര്‍…

View More ‘അകലേ അകലേ ഒരു പുല്‍നാമ്പ്’; വിവാഹ ആവാഹനത്തിലെ വീഡിയോ ഗാനം പുറത്ത്