സൗമ്യയെ കൊലപ്പെടുത്തിയതിന് തെളിവുകളുണ്ടെന്ന് ഡോക്ടർ ഷെർളി വാസു…

സൗമ്യയെ ട്രെയിനിൽനിന്ന് താഴേക്കിട്ടതിന് തെളിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഷെർളി വാസു മനോരമ ന്യൂസിനോട്. ട്രെയിനിൽനിന്ന് സ്വയം ചാടുമ്പോഴുണ്ടാകുന്ന തരം മുറിവുകളല്ല സൗമ്യയുടെ ശരീരത്തിൽ കണ്ടെത്തിയത്. സുപ്രീംകോടതിയുടെ പരാമർശത്തോട് പ്രതീകരിക്കുകയായിരുന്നു അവർ. സൗമ്യയുടെ നെറ്റിയിൽ…

View More സൗമ്യയെ കൊലപ്പെടുത്തിയതിന് തെളിവുകളുണ്ടെന്ന് ഡോക്ടർ ഷെർളി വാസു…