Sreeju

ലണ്ടനില്‍ ശ്രീജുവിനൊപ്പം ക്രിസ്തുമസ് അടിച്ചുപൊളിച്ച് മീരാ നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീരാ നന്ദന്‍. മുല്ലയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ദുബായ് ഗോള്‍ഡ് എഫ്എമ്മില്‍ ആര്‍ജെയായി തിളങ്ങുകയാണ് താരം.…

4 months ago