ലണ്ടനില്‍ ശ്രീജുവിനൊപ്പം ക്രിസ്തുമസ് അടിച്ചുപൊളിച്ച് മീരാ നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീരാ നന്ദന്‍. മുല്ലയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ദുബായ് ഗോള്‍ഡ് എഫ്എമ്മില്‍ ആര്‍ജെയായി തിളങ്ങുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്.…

View More ലണ്ടനില്‍ ശ്രീജുവിനൊപ്പം ക്രിസ്തുമസ് അടിച്ചുപൊളിച്ച് മീരാ നന്ദന്‍