ശസ്ത്രക്രിയയിലൂടെ മാറിടവും അരക്കെട്ടും വലുതാക്കാൻ ആവശ്യപ്പെട്ടവരോട് ദേഷ്യം മാത്രമാണ് തോന്നിയത്: രാധിക ആപ്‌തേ

ഹിന്ദിയിലും തമിഴിലും മലയാളത്തിലും തന്റെ ശ്രദ്ധേയ സാന്നിദ്ധ്യം അറിയിച്ച മികച്ച നടിയാണ് രാധിക ആപ്‌തേ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യകാല സിനിമാജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. തനിക്ക് മെലിഞ്ഞ ശരീരപ്രകൃതി ആയതിനാൽ…

View More ശസ്ത്രക്രിയയിലൂടെ മാറിടവും അരക്കെട്ടും വലുതാക്കാൻ ആവശ്യപ്പെട്ടവരോട് ദേഷ്യം മാത്രമാണ് തോന്നിയത്: രാധിക ആപ്‌തേ