suhasini

വെറും ഇരുപത് മാസങ്ങൾ മാത്രമാണ് ഞാൻ ഇടവേള എടുത്തത്

നിരവധി ആരാധകർ ഒരു കാലത്ത് ഉണ്ടായിരുന്ന താരമാണ് സുഹാസിനി. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിൽ എല്ലാം നിറഞ്ഞു നിന്ന താരം സംവിധായകൻ മണി രത്‌നത്തെ ആണ് വിവാഹം…

8 months ago

പൊക്കിൾകൊടി മുറിച്ചാൽ ആ ബന്ധവും ഇല്ലാതാകും! ഒരിക്കലും അമ്മമാർ മക്കളുമായി അടുക്കരുത്, കാരണം പറഞ്ഞു സുഹാസിനി

ഒരിക്കലും അമ്മമാർ മക്കളുമായി അടുക്കരുത് നടി സുഹാസിനി പറയുന്നു, ഈ കാര്യം തന്റെ ഒരു അഭ്യർത്ഥന ആണ് കാരണം പലതാണ് നടി പറയുന്നു. മക്കൾക്ക് അവരുടേതായ ജീവിതം…

10 months ago

‘എൺപതുകളിലെ നായികമാർ’ചിത്രങ്ങൾ പങ്കുവെച്ച് സുഹാസിനി

തെന്നിന്ത്യൻ സിനിമ പ്രേമികളുടെയും എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സുഹാസിനി. മികച്ചൊരു നടി എന്നതിനപ്പുറം സംവിധായികയും എഴുത്തുകാരിയും നിർമാതാവും കൂടിയാണ് സുഹാസിനി. 1980ൽ നെഞ്ചത്തൈ കിള്ളാതെ തമിഴ് സിനിമയിലൂടെ…

11 months ago

ഇവർക്കൊപ്പം നിൽക്കുമ്പോൾ വീട്ടിലേക്ക് മടങ്ങിയെത്തിയത് പോലെയെന്ന് മനീഷ കൊയ്‌രാള

ഇക്കഴിഞ്ഞ ഞായറാഴ്ച മുംബൈയിൽ നടന്ന പൊന്നിയിൻ സെൽവൻ 2 ന്റെ പ്രദർശനത്തിൽ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് ബോളുവുഡ് നടി മനീഷ കൊയ്രാള. പൊന്നിയിൻ സെൽവൻ സിനിമയെ മനീഷ…

1 year ago

സഹോദരിമാര്‍ക്കൊപ്പം സുഹാസിനി!!! സന്തോഷമെന്ന് ആരാധകര്‍

തെന്നിന്ത്യയുടെ പ്രിയതാരമാണ് സുഹാസിനി. തെലുങ്കിലാണ് താരം ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്‌കാരങ്ങളും…

1 year ago

എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമെന്ന് സുഹാസിനി! കൂടെയുള്ളത് ആരെന്ന് തിരക്കി ആരാധകര്‍!

ഒരുപിടി മികച്ച കഥാപാത്രങ്ങള്‍കൊണ്ട് ആരാധകര്‍ക്കിടയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത പ്രിയ നടിയാണ് സുഹാസിനി. പ്രശസ്തനായ സംവിധാകന്‍ മണിരത്‌നത്തിന്റെ ഭാര്യ കൂടിയായ സുഹാസിനി സിനിമയുടെ മറ്റ് മേഖലകളിലും സജീവ…

1 year ago

സുഹാസിനി അണിഞ്ഞത് വെറുമൊരു സാരിയല്ല കേട്ടോ! പ്രത്യേകത അറിയേണ്ടെ?

മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലേയും മിന്നും താരമാണ് സുഹാസിനി. താരത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ ഇന്നും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും…

2 years ago

കമല്‍ഹാസനെ ചേര്‍ത്ത് പിടിച്ച് സുഹാസിനി! കുറിച്ച വാക്കുകള്‍ മനസ്സ് നിറച്ചെന്ന് ആരാധകര്‍!

സിനിമാ ആസ്വാദകരെല്ലാം ഇന്ന് കമല്‍ഹാസനെയും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ വിക്രത്തേയും ആഘോഷമാക്കി മാറ്റുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന നടി സുഹാസിനിയുടെ ഫോട്ടോയാണ് ഇപ്പോള്‍…

2 years ago

അറുപതിന്റെ നിറവിൽ സുഹാസിനി ആഘോഷമാക്കി മുൻകാല നായികമാർ!

മലയാളം തമിഴ് തെലുങ്ക് എന്നി ഭാഷകളിൽ തിളങ്ങിയ നടിയാണ് സുഹാസിനി കൂടാതെ താരം അതികം വൈകാതെ സംവിധാന രംഗത്തേക്കും കടന്നിരുന്നു. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ആഘോഷാക്കിയിരിക്കുകയാണ് മുൻകാല…

3 years ago

മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നോ, യേശുദാസിന്റെ വാക്കുകൾ!

മലയാള സിനിമയിൽ ഒരുപിടി നല്ല ഹിറ്റുകൾ സമ്മാനിച്ച താര ജോഡികൾ ആയിരുന്നു മമ്മൂട്ടിയും സുഹാസിനിയും. സുഹാസിനി മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ അഭിനയിച്ച നായകനും മമ്മൂട്ടി തന്നെയാണ്.…

3 years ago