സുരേഷേട്ടനും സുമലതടീച്ചറും കാഴ്ചകൾക്കും കേൾവികൾക്കും കൗതുകവും ഭംഗിയുമൊക്കെ ഒരുക്കിയവർ മാത്രമല്ല !!

രസകാഴ്ചകളൊരുക്കുന്ന മനുഷ്യരിലെ നിഷ്കളങ്കതയെയൊക്കെ പരിഹസിക്കേണ്ടതായല്ല, ആസ്വദിക്കേണ്ടതായുണ്ട്. നോട്ടങ്ങൾ കൊണ്ടും ചിരികൾ കൊണ്ടും വർത്തമാനങ്ങൾ കൊണ്ടും കൊഞ്ചലുകളിലെ നന്മകൾ കൊണ്ടും അത്രയും കണക്റ്റടാകുന്ന മനുഷ്യരെയും അവരുടെ ആനന്ദത്തെയുമൊക്കെ നിറഞ്ഞ പുഞ്ചിരികൾ കൊണ്ട് നോക്കികാണേണ്ടതായുമുണ്ട്. നോക്കൂ, ഇവരൊക്കെ…

View More സുരേഷേട്ടനും സുമലതടീച്ചറും കാഴ്ചകൾക്കും കേൾവികൾക്കും കൗതുകവും ഭംഗിയുമൊക്കെ ഒരുക്കിയവർ മാത്രമല്ല !!