സുരാജിനൊപ്പം മുക്തയുടെ മകള്‍ കണ്‍മണി- ‘പത്താം വളവിന്റെ മനോഹരമായ കൗണ്ട്ഡൗണ്‍ പോസ്റ്റര്‍

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പത്താം വളവിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ മനോഹരമായ ഒരു കൗണ്ട്ഡൗണ്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും മുക്തയുടെ മകള്‍ കണ്‍മണിയുമാണ് പോസ്റ്ററിലുള്ളത്.…

View More സുരാജിനൊപ്പം മുക്തയുടെ മകള്‍ കണ്‍മണി- ‘പത്താം വളവിന്റെ മനോഹരമായ കൗണ്ട്ഡൗണ്‍ പോസ്റ്റര്‍