ടയറിലെ കാറ്റുപോയതാണ് അപകട കാരണം!! മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ അജിത്തും ആരവും ഓക്കെയായി

അജിതിനെ നായകനാക്കി മഗിഴ് തിരുമേനി ഒരുക്കുന്ന ചിത്രമാണ് ‘വിടാമുയര്‍ച്ചി’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിനിടെ അജിത്തിനും സഹതാരത്തിനും അപകടം സംഭവിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അജിത്തിന്റെ മാനേജര്‍ സുരേഷ്…

View More ടയറിലെ കാറ്റുപോയതാണ് അപകട കാരണം!! മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ അജിത്തും ആരവും ഓക്കെയായി