പാരച്യൂട്ട് തുറന്നില്ല!!! സ്‌കൈ ഡൈവിങ്ങിനിടെ താഴേക്ക് വീണ് ടിക്ടോക് താരത്തിന് ദാരുണാന്ത്യം

സ്‌കൈ ഡൈവിങ്ങിനിടെ പ്രശസ്ത ടിക്ടോക് താരത്തിന് ദാരുണാന്ത്യം. താന്യ പര്‍ദാസി(21) ആണ് സ്‌കൈ ഡൈവിങ്ങിനിടെ താഴേക്ക് വീണ് മരണപ്പെട്ടത്. പാരച്യൂട്ട് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് അപകടം. കാനഡയിലെ ഒന്‍ഡാരിയോയില്‍ സ്‌കൈ ഡൈവിങ്ങിനിടെയാണ് ദുരന്തം. നിലത്തേക്ക്…

View More പാരച്യൂട്ട് തുറന്നില്ല!!! സ്‌കൈ ഡൈവിങ്ങിനിടെ താഴേക്ക് വീണ് ടിക്ടോക് താരത്തിന് ദാരുണാന്ത്യം