വീണ്ടും പ്രണയം നിറയ്ക്കാൻ നാഗ ചൈതന്യയും സായി പല്ലവിയും; യഥാർത്ഥ സംഭവങ്ങൾ പറയുന്ന ‘തണ്ടേൽ’

തെലുങ്ക് യുവതാരം നാഗചൈതന്യയുടെ അടുത്ത ചിത്രം ചന്ദു മോണ്ടേറ്റി സംവിധാനം ചെയ്യും. ‘തണ്ടേൽ’ എന്ന് പേരിട്ട ചിത്രത്തിൽ സായി പല്ലവിയാണ് നായികാ വേഷത്തിൽ എത്തുന്നത്. ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം…

View More വീണ്ടും പ്രണയം നിറയ്ക്കാൻ നാഗ ചൈതന്യയും സായി പല്ലവിയും; യഥാർത്ഥ സംഭവങ്ങൾ പറയുന്ന ‘തണ്ടേൽ’