മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ നായകന്‍, ഇന്ദ്രന്‍സ് വില്ലന്‍! തീ 12ന് തിയറ്ററില്‍

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ നായകനാകുന്ന തീ റിലീസിന്. ചിത്രം ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്താനിരിക്കുകയാണ്. അനില്‍ വി നാഗേന്ദ്രനാണ് സംവിധാനം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ തീ. ഇന്ദ്രന്‍സാണ് വില്ലനായി എത്തുന്നത്. വസന്തത്തിന്റെ…

View More മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ നായകന്‍, ഇന്ദ്രന്‍സ് വില്ലന്‍! തീ 12ന് തിയറ്ററില്‍