ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലര്‍ ചിത്രം ‘വീകം’ തിയേറ്ററുകളിലെത്തുന്നു

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി തിരക്കഥയും, സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് ‘വീകം’. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 9 ന് തിയേറ്ററുകളിലെത്തും. കുമ്പരീസ്,…

View More ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലര്‍ ചിത്രം ‘വീകം’ തിയേറ്ററുകളിലെത്തുന്നു