നിയമം എല്ലാവര്‍ക്കും ബാധകമല്ലേ…സഞ്ജു ടെക്കിയ്‌ക്കെതിരെ സീക്രട്ട് ഏജന്റ്

പ്രമുഖയൂട്യൂബറാണ് സഞ്ജു ടെക്കി. വ്യത്യസ്ത ഐഡിയകളുമായി ശ്രദ്ധേയനായ ഇന്‍ഫ്‌ലുവന്‍സറും മില്ല്യണ്‍ സബ്‌സ്‌ക്രൈബേര്‍സും ഉള്ളയാളാണ് സഞ്ജു. അതേസമയം സഞ്ജുവിന്റെ നിയമലംഘനത്തിനെതിരെ രംഗത്തെത്തിയിരുന്നു യൂട്യൂബര്‍ സീക്രട്ട് ഏജന്റ്. വാഹനങ്ങളില്‍ കൂളിംഗ് ഫിലിം സ്റ്റിക്കര്‍ എന്നിവ ഒട്ടിക്കുന്നത് നിയമലംഘനമാണ്.…

View More നിയമം എല്ലാവര്‍ക്കും ബാധകമല്ലേ…സഞ്ജു ടെക്കിയ്‌ക്കെതിരെ സീക്രട്ട് ഏജന്റ്