tweet

മതവികാരം വ്രണപ്പെടുത്തി ട്വീറ്റ്; സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ കന്യാകുമാരിയില്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്‌തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫിസില്‍ അദ്ദേഹം…

10 months ago

‘മീ ടൂ ആരോപണങ്ങളിൽ പ്രതികരിക്കാതിരിക്കുന്നവരെ എങ്ങനെ വിശ്വസിക്കും’കമൽ ഹാസനതിരെ ചിന്മയി ശ്രീപദ

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയാണ് ചിന്മയി ശ്രീപദ. ഇപ്പോഴിതാ ഗുസ്തിക്കാരുടെ സമരത്തെ പിന്തുണച്ചതിന് നടൻ കമൽഹാസനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിന്മയി.…

11 months ago

100 പേരെ മണാലിയിലേക്ക് കൊണ്ടു പോകാനൊരുങ്ങി വിജയ് ദേവരക്കൊണ്ട

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് വിജയ് ദേവരക്കൊണ്ട. ആരാധകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടനാണ് താരം. ആരാധകര്‍ക്ക് ഇടയ്ക്ക് സര്‍പ്രൈസുകള്‍ നല്‍കാറുണ്ട് വിജയ്. ഇക്കുറി മണാലി ട്രിപ്പാണ്…

1 year ago

‘ദൃശ്യം-2’ മോശം സിനിമ!! വണ്‍സ്റ്റാര്‍ റേറ്റിംഗ് കൊടുക്കാം..! വിമര്‍ശിച്ച് കെആര്‍കെ!

മോഹന്‍ലാല്‍ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം 'ദൃശ്യം2' വളരെ മോശം സിനിമയെന്ന് വിമര്‍ശിച്ച് നടനും നിരൂപകനുമായ കെആര്‍കെ. സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയല്‍ ഈ സിനിമയേക്കാള്‍…

1 year ago

മമ്മൂട്ടിയുടേയും ജ്യോതികയുടേയും ‘കാതല്‍’! ഹൃദയസ്പര്‍ശിയായ സിനിമ വരുന്നെന്ന് സൂര്യ!

ഉമ്മറത്തിരുന്ന് സൊറ പറയുന്ന മമ്മൂട്ടിയും ജ്യോതികയും.. കാതല്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ കാതല്‍ സിനിമയുടെ…

1 year ago

സണ്ണി ലിയോണിന്റേയും ധര്‍ഷ ഗുപ്തയുടേയും വസ്ത്രത്തെ താരതമ്യം ചെയ്ത സതീഷിനെതിരെ വിമര്‍ശനം

നടന്‍ സതീഷ് അടുത്തിടെ തന്റെ വരാനിരിക്കുന്ന ചിത്രമായ ഓ മൈ ഗോസ്റ്റിന്റെ ഓഡിയോ ലോഞ്ചില്‍ സഹതാരങ്ങളായ ധര്‍ഷ ഗുപ്തയുടെയും സണ്ണി ലിയോണിന്റെയും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ആക്ഷേപകരമായ അഭിപ്രായം…

1 year ago

ആര്‍.ആര്‍.ആര്‍ ഒരു ‘ഗേ’ ചിത്രം..! എന്തുകൊണ്ട് ആരും പറഞ്ഞില്ല! പോസ്റ്റുമായി വിദേശി പ്രേക്ഷകന്‍

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍.. ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ സിനിമയെ കുറിച്ച് വിദേശി സിനിമാ നിരീക്ഷന്‍ പങ്കുവെച്ച…

2 years ago

തിരുപ്പതി റെയില്‍വേ സ്റ്റേഷന്റെ രൂപ രേഖയില്‍ അതൃപ്തി അറിയിച്ച് സംവിധായകന്‍ നാഗ് അശ്വിന്‍

തിരുപ്പതിയില്‍ പുതിയതായി നിര്‍മ്മിക്കുന്ന റെയില്‍വേ സ്റ്റേഷന്റെ രൂപരേഖയില്‍ അതൃപ്തി അറിയിച്ച് മഹാനടി സംവിധായകന്‍ നാഗ് അശ്വിന്‍. റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് നിര്‍മ്മാണം തുടങ്ങുവാനിരക്കുന്ന റെയില്‍വേ സ്റ്റേഷന്റെ…

2 years ago

അജയ് ദേവഗണിനെ ആളുമാറി ചീത്ത വിളിച്ച് ആരാധകന്‍: പ്രതികരണവുമായി താരം

കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡിനെ മികച്ച സിനിമാ താരങ്ങള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ പൊങ്കാലയാണ്. മാന്‍ മസാല പോലുള്ള ലഹരി വസ്തുക്കളുടെ പരസ്യത്തില്‍ കോടികള്‍ വാങ്ങി അഭിനയിക്കുകയും, പൊതു…

2 years ago

ഇത് ഇതിഹാസം: ആര്‍.ആര്‍.ആറിനെ വാനോളം പുകഴ്തി അല്ലു അര്‍ജുനും മഹേഷ് ബാബുവും

ആര്‍.ആര്‍ രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതുചിത്രം ആര്‍.ആര്‍.ആറിന് ആശംസകളുമായി തെന്നിന്ത്യന്‍ താരരാജാക്കന്മാരായ അല്ലു അര്‍ജുനും മഹേഷ് ബാബുവും. ചിത്രം ഗംഭീര സിനിമ ആണെന്നായിരുന്നു അല്ലുവിന്റെ ട്വീറ്റ്. ആര്‍.ആര്‍.ആര്‍…

2 years ago