ഇത് ഉണ്ണിമുകുന്ദന്റെ അടുത്ത ഹിറ്റ് സിനിമ ആകുമോ..? നിര്‍മ്മാതാവും ഉണ്ണി തന്നെ..!!

ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു മേപ്പടിയാന്‍. കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന സിനിമ കൊവിഡ് കാലത്തും വലിയ രീതിയിലുള്ള വിജയം നേടി. ഒരു സാധാരണക്കാരന്റെ അസാധാരണ വിജയമായി…

View More ഇത് ഉണ്ണിമുകുന്ദന്റെ അടുത്ത ഹിറ്റ് സിനിമ ആകുമോ..? നിര്‍മ്മാതാവും ഉണ്ണി തന്നെ..!!