Union Minister Suresh Gopi
തൊപ്പി മാത്രമല്ല സുരേഷ് ഗോപി പോലീസ് വേഷത്തിലും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്, ഈ കാര്യത്തിൽ കുഞ്ചൻ നമ്പ്യാർ മുൻപേ മരിച്ചത് നന്നായി, വീണ്ടും വിമർശനവുമായി കെ ബി ഗണേഷ് കുമാർ
സുരേഷ് ഗോപി ഇങ്ങനെ ആയിരിക്കുമെന്ന് താൻ നേരെത്തെ പറഞ്ഞു, ഇനിയും എല്ലാവരും അനുഭവിച്ചുകൊള്ളൂ,മന്ത്രി കെ ബി ഗണേഷ് കുമാർ
സുരേഷ് ഗോപി പറയുന്നതും, പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിനറിയില്ല, അദ്ദേഹത്തിന്റെ ഉള്ളിലെ കമ്മീഷ്ണർ ഇറങ്ങിപോയിട്ടില്ല അതാണ് യാതാർഥ്യം, വിമർശനവുമായി കെ സുധാകരൻ
താൻ പുറത്തിറങ്ങുമ്പോൾ ഗസ്റ്റ്ഹൗസിന്റെ വളപ്പിൽ ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുത്, സുരേഷ് ഗോപിയുടെ വിലക്ക്
വഖഫ് നന്മയുള്ള സ്ഥാപനമാണ്, അതിലെ കിരാതമായ കാര്യങ്ങൾ അവസാനിച്ചു, ബിൽ പാസായത് മുനമ്പത്തിന് ഗുണം ചെയ്യും; സുരേഷ് ഗോപി
മുഖ്യമന്ത്രിക്കോ, ബ്രിട്ടാസിനോ ‘ടി പി 51′,’ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’,എന്നീ സിനിമകൾ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ? ധൈര്യമുണ്ടെങ്കിൽ അവർക്ക് ‘എമ്പുരാനെ’ വേണ്ടി അലറിവിളിക്കാം,ഞാൻ തന്നെയാണ് എമ്പുരാനിൽ നിന്നും എന്റെ പേര് നീക്കം ചെയ്യാൻ പറഞ്ഞത്,സുരേഷ് ഗോപി
രാഷ്ട്രിയവും, സിനിമയും തമ്മിൽവേർതിരിച്ചു കാണാൻ സുരേഷ് ഗോപിക്ക് കഴിയുന്നില്ല, കേരളനിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ തള്ളുമെന്ന് പറയുന്നത് ശരിയല്ല; വിമർശിച്ചു ഇ പി ജയരാജൻ
സുരേഷ്ഗോപിക്ക് ഡൽഹിയിൽ ഒരു പണിയുമില്ല, പാർലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് മന്ത്രി തിരുവനന്തപുരത്ത് തമ്പടിക്കുന്നത്, ആശാവർക്കർമാരുടെ സമരത്തിൽ ഇടപെട്ട സുരേഷ് ഗോപിയെ പരിഹസിച്ചു; ജോൺ ബ്രിട്ടാസ്
