ഉണ്ണിമുകുന്ദൻ ചിത്രം ഷഫീഖിന്റെ സന്തോഷത്തിന്റെ ചിത്രീകരണം ആരംഭിച്ചു !!!

ഈ വർഷത്തെ തുടക്കത്തിൽ തന്നെ മലയാള സിനിമയിൽ വിജയമായി മാറിയ ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രം. അതിന് ശേഷം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ…

View More ഉണ്ണിമുകുന്ദൻ ചിത്രം ഷഫീഖിന്റെ സന്തോഷത്തിന്റെ ചിത്രീകരണം ആരംഭിച്ചു !!!