ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന റോഡപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗാസിയാബാദിലെ ഇന്ദിരാപുരം പ്രദേശത്ത് ഒരു കാര്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതും അതിനടിയില്‍ കുടുങ്ങിയ ബൈക്ക് വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു…
View More കാര്‍ ബൈക്കില്‍ ഇടിച്ചു, ഒരു കിലോമീറ്ററിലധികം റോഡില്‍ വലിച്ചിഴച്ചു; തീപ്പൊരി പറന്നു- വീഡിയോ