പ്രിയപ്പെട്ട മമ്മൂക്ക നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല! പോറ്റി മാറി ഇനിയും ‘ടർബോ’ ജോസിന്റെ വരവായി, കുറിപ്പുമായി വൈശാഖ്
സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖ്, മമ്മൂട്ടി ടീം വീണ്ടും പുതിയ പ്രോജക്റ്റുമായി എത്തുന്നു! ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ