ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു. 62 വയസായിരുന്നു. കവി, നാടകകൃത്ത്, പ്രഭാഷകന്‍, ടി.വി. അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 2003ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലൂടെയാണ് ചലച്ചിത്ര ഗാനരചനാ…

View More ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു