vidya sagar

‘ദ്വാദശിയില്‍..’ കവര്‍ സോങ്ങിന് അതിമനോഹരമായി ചുവടുവെച്ച് റിമി ടോമി

കവര്‍ സോങ്ങുകള്‍ അതിമനോഹരമായി ആലപിക്കുന്ന റിമിയുടെ വീഡിയോകള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ ഇത്തവണ കവര്‍ സോങ്ങിന് വേണ്ടി പാടുക മാത്രമല്ല, ചുവടു വെക്കുക കൂടി ചെയ്തിട്ടുണ്ട്…

2 years ago