‘സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ’ ജോയ് മാത്യു

നടന്‍ വിജയന്‍ കാരന്തൂറിന് സഹായം അഭ്യര്‍ഥിച്ച് പോസ്റ്റിട്ടിരുന്നു ജോയ് മാത്യു. ‘പ്രിയമുള്ളവരെ, വിജയന്‍ കാരന്തൂര്‍ എനിക്കൊരു സഹപ്രവര്‍ത്തകന്‍ മാത്രമല്ല, കോളജില്‍ എന്റെ ജൂനിയറായി പഠിക്കുകയും കോഴിക്കോടന്‍ നാടകവേദികളില്‍ അരങ്ങു പങ്കിടുകയും ചെയ്തിരുന്ന സുഹൃത്തുമാണ്. എന്റെ…

View More ‘സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ’ ജോയ് മാത്യു