vijay karanthur

‘സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ’ ജോയ് മാത്യു

നടന്‍ വിജയന്‍ കാരന്തൂറിന് സഹായം അഭ്യര്‍ഥിച്ച് പോസ്റ്റിട്ടിരുന്നു ജോയ് മാത്യു. 'പ്രിയമുള്ളവരെ, വിജയന്‍ കാരന്തൂര്‍ എനിക്കൊരു സഹപ്രവര്‍ത്തകന്‍ മാത്രമല്ല, കോളജില്‍ എന്റെ ജൂനിയറായി പഠിക്കുകയും കോഴിക്കോടന്‍ നാടകവേദികളില്‍…

2 years ago