vivekam

കാത്തിരിപ്പുകൾക്കൊടുവിൽ ‘തല’യുടെ വിവേകം നാളെ തീയേറ്ററുകളിൽ

കാത്തിരിപ്പിനൊടുവില്‍ തമിഴകത്തിന്‍റെ  തല അജിത്തിന്റെ പുതിയ ചിത്രം വിവേകം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. മുളകുപാടം ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്. കേരളത്തില്‍ മാത്രം ചിത്രം മുന്നൂറു തിയേറ്ററുകളില്‍ റിലീസ്…

7 years ago