പുരുഷന്മാരുടെ വാഷ്റൂമില്‍ ഡയപ്പര്‍ മാറ്റാനുള്ള സൗകര്യം; ബെംഗളൂരു വിമാനത്താവളത്തിന് സോഷ്യല്‍മീഡിയയുടെ പ്രശംസ

പുരുഷന്മാരുടെ ശുചിമുറിയില്‍ ഡയപ്പര്‍ മാറ്റാനുള്ള മുറി സ്ഥാപിക്കാനുള്ള പുരോഗമനപരമായ നീക്കത്തിന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ അഭിനന്ദനിച്ച് സോഷ്യല്‍ മീഡിയ. എയര്‍പോര്‍ട്ടുകളിലെ ഡയപ്പര്‍ മാറ്റുന്ന മുറികളില്‍ ഭൂരിഭാഗവും സ്ത്രീകളുടെ ശുചിമുറികളോട് ചേര്‍ന്നാണ്, കാരണം സ്ത്രീകളാണ്…

View More പുരുഷന്മാരുടെ വാഷ്റൂമില്‍ ഡയപ്പര്‍ മാറ്റാനുള്ള സൗകര്യം; ബെംഗളൂരു വിമാനത്താവളത്തിന് സോഷ്യല്‍മീഡിയയുടെ പ്രശംസ