ഈ താരപുത്രിമാരെ മനസ്സിലായോ ? സൂപ്പർ താരത്തിന്റെ മകൾ ഇത്രയും വലുതായോ എന്ന് ആരാധകർ

മലയാളികളുടെ പ്രിയതാരപുത്രിമാരായ തേജ ലക്ഷ്മിയുടെയും ശ്രെയയുടെയും ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ശ്രയ ഇംഗ്ലണ്ടിലെ ബ്രൈറ്റൻ സർവകലാശാലയിൽ നിന്നും തന്റെ ഗ്രാജുവേഷൻ പൂർത്തിയാക്കിയതിന് ഗ്രാജുവേഷൻ സെറിമണിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് ഇരു സഹോദരിമാരും ചേർന്ന് ഫോട്ടോ എടുത്തിരിക്കുന്നത്.

മനോജ് കെ ജയന്റെ രണ്ടാം ഭാര്യയെ ആശയുടെ മകളാണ് ശ്രയ. എന്നാൽ കുഞ്ഞാറ്റ സ്വന്തം സഹോദരിയെ പോലെയാണ് ശ്രയയെ കാണുന്നത്. ശ്രയയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായി പലപ്പോഴും കുഞ്ഞാറ്റ സമൂഹമാധ്യമങ്ങളിൽ എത്താറുമുണ്ട്.

അത്തരത്തിലാണ് ഇപ്പോൾ താരപുത്രി പങ്കുവെച്ചിരിക്കുന്ന ഈ മിറാർ ചിത്രങ്ങൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.