Categories: Film News

വിജയ് നായകനാകുന്ന  ചിത്രത്തിൽ മൂന്ന് സൂപ്പർതാരങ്ങൾ  ആര്! ഈ ചോദ്യത്തിന് നെൽസൺ നൽകിയ മറുപടി കയ്യടി നേടുന്നു

വിജയ് നായകനാകുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രത്തിൽ  നടന്റെ സുഹൃത്തുക്കളായി  മൂന്നു സൂപ്പർ താരങ്ങൾ, അതൊക്കെ ആരായിരിക്കുമെന്ന്  ഒരു അവാർഡ് നിശയിൽ സംവിധായകൻ നെൽസൺ ദിലീപ് കുമാറിനോട് അവതാരകൻ ചോദിച്ചപ്പോൾ നെൽസൺ നൽകിയ മറുപടിയാണ് വേദിയിലും, സോഷ്യൽ മീഡിയയിലും ഒരുപോലെ കയ്യടിനേടുന്നത്. ദളപതി ചിത്രത്തിൽ വരുന്ന ആ സൂപ്പർ സ്റ്റാറുകൾ മറ്റാരുമല്ല മമ്മൂട്ടി, മഹേഷ് ബാബു, ഷാരൂഖാൻ  എന്നിവർ ആയിരിക്കും എന്നായിരുന്നു മറുപടി

നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് അവസാനമായി ചെയ്യുന്ന ചിത്രമാണ് ദളപതി 69 ,ഈ ചിത്രം ആരാണ് സംവിധാനം ചെയ്യുന്നതെന്ന് വളരെ ചർച്ച ആയ വിഷയമാണ്, എന്നാൽ ഇത് നെൽസൺ, വെട്രിമാരൻ, ലോകേഷ് എന്നിവരുടെ പേരും ഈ ചർച്ചയിൽ പെടുന്നുണ്ട്, ഈ ഒരു ചർച്ചയെ മുൻ നിർത്തിക്കൊണ്ടാണ് അവതാരകൻ ഈ ഒരു ചോദ്യം നെൽസണിനോട് ചോദിച്ചത്

എന്നാൽ താൻ അല്ല ആ ദളപതി ചിത്രം സംവിധാനം ചെയുന്നത് എന്ന് നെൽസൺ പറഞ്ഞു, വിജയ് ചിത്രമായ ദളപതി ആരാണോ സംവിധാനം ചെയ്യുന്നത് അവർക്ക് എന്റെ അഭിനന്ദനം എന്നും നെൽസൺ പറഞ്ഞു, കാരണം വിജയ് ക്കൊപ്പം സിനിമ ചെയ്യുന്നത് വളരെ ഭാഗ്യമാണ്  , ഇനിയും അങ്ങനൊരു ഭാഗ്യം വന്നാൽ താൻ ഉറപ്പായാലും ചെയ്‌യും,നെൽസൺ പറഞ്ഞു ,

Suji