പണ്ട് മുതൽ തന്നെ ഇന്ത്യക്കാരുടെ പതിവായ ഒരു കാര്യമായിരുന്നു കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത്.മിക്ക കുടുംബങ്ങളിലും ഇങ്ങനെ ഒരു രീതി നിലനിന്നിരുന്നു.അത് കൊണ്ട് തന്നെ കിടക്കുന്നതിന് മുൻപ് തന്നെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ഏറ്റവും നല്ലതാണെന്ന് അമേരിക്കയും മനസ്സിലാക്കിയിരിക്കുകയാണ്. ഒരു വ്യക്തിയെ സംബന്ധിച്ച് ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് ചൂടുള്ള പാൽ കുടിക്കുന്നത്തിലൂടെ ഏറ്റവും നല്ല ഉറക്കം ലഭിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിശദമായപഠനം സൂചിപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ കെമിക്കല്‍ സൊസൈറ്റിയുടെ ജേര്‍ണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ നിന്നുമാണ് ഈ കാര്യത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്ത് വരുന്നത്. ഈ പ്രവണത ഏറ്റവും കൂടുതൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.അതെ പോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഒട്ടും ഉറക്ക കുറവില്ലാത്ത വ്യക്തിക്കൾക്ക് ഏറ്റവും പ്രകൃതിദത്തമായി തന്നെ അത് വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം കൂടിയാണ് ഈ രാത്രിയിലെ പാൽ കുടി.
അമേരിക്കയിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ വിശദമായ കണ്ടെത്തലിൽ രാജ്യത്തിലെ മുതിർന്നവരെ എടുക്കുമ്പോൾ അതിന് തന്നെ മൂന്നിൽ ഒരാൾക്ക് ഏറ്റവും നന്നായി ഉറങ്ങുവാൻ കഴിയുന്നില്ല എന്നാണ് കണ്ടെത്തൽ.അതെ പോലെ തന്നെ വളരെ പ്രധാനമായും ഉറക്ക കുറവുള്ള വ്യക്തിക്കളിൽ കൂടുതലായും ബെന്‍സോഡിയാസെപൈന്‍സ്, സോള്‍പിഡെം തുടങ്ങിയവ ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു.മറ്റൊരു സുപ്രധാനമായ കാര്യം എന്തെന്നാൽ പാര്‍ശ്വഫലങ്ങളുള്ളതും, സ്ഥിരമായി ഉപയോഗിച്ചാല്‍ ശരീരത്തിനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു മരുന്ന് കൂടിയാണ് .