ദിവസങ്ങൾക്ക് ശേഷം താര കല്യാണിന് ശബ്ദം തിരിച്ചു കിട്ടി, ഇത് നിങ്ങൾക്കും ഉണ്ടായേക്കാം ഡോക്ടർ !!

മലയാളി പ്രേഷകരുടെ പ്രിയ താര കുടുംബം ആണ് താര കല്യാണിന്റെ. തന്റെ മകൾ സൗഭാഗ്യയെ വിവാഹം കഴിച്ചത് താര കല്യാണിന്റെ ശിക്ഷ്യനായ അർജുൻ സോമശേഖർ ആണ്, സൗഭാഗ്യക്കും, അർജുനനും സുദർശന എന്നൊരു മകൾ കൂടി…

മലയാളി പ്രേഷകരുടെ പ്രിയ താര കുടുംബം ആണ് താര കല്യാണിന്റെ. തന്റെ മകൾ സൗഭാഗ്യയെ വിവാഹം കഴിച്ചത് താര കല്യാണിന്റെ ശിക്ഷ്യനായ അർജുൻ സോമശേഖർ ആണ്, സൗഭാഗ്യക്കും, അർജുനനും സുദർശന എന്നൊരു മകൾ കൂടി ഉണ്ട്. ഈ അടുത്തിടക്കയിരുന്നു താര കല്യാണിനെ ഒരു സർജറി നടന്നിരുന്നത്. അതിനു ശേഷം താരം ഇപ്പോൾ വിശ്രമത്തിൽ ആണ്. ഇപ്പോൾ സ്റ്റിച്ച് എടുക്കാൻ പോയപ്പോൾ ഉള്ള വീഡിയോയും നിരദേശങ്ങളും പൊതു സമൂഹത്തിന് വേണ്ടി പങ്ക് വെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൗഭാഗ്യ. തൈറോയിഡിന്റെ പ്രശ്നങ്ങളെക്കുറിച്ചുള്ള വിഡിയോയും ഇങ്ങനത്തെ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെൽ ഡോക്ടറെ സമീപിക്കണം എന്നും വിഡിയോയിൽ പറയുന്നുണ്ട്.

ഇങ്ങനെ ഇക്കാര്യത്തെ കുറിച്ച് വളരെ വിശദമായി തന്നെയാണ് ഡോക്ടർ പറഞ്ഞു തരുന്നത്. പിന്നീട് താര കല്യാൺ ഡോക്ടറിനെ പാട്ടുപാടി കേൾപ്പിക്കുന്നതൊക്കെ കേൾക്കാൻ സാധിക്കുന്നുണ്ട്. താരയുടെ ശബ്ദം കേട്ടപ്പോൾ തന്നെ സമാധാനമായി എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്. ദൈവത്തിനും ഡോക്ടർക്കും ഒക്കെ നന്ദി എന്ന് പറഞ്ഞു കൊണ്ട് പലരും കമന്റുകളുമായി എത്തുകയും ചെയ്യുന്നുണ്ട്.