തോക്കുമായി പെപ്പെ, പൂവന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ആന്റണി വർഗീസ് നായകമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൂവൻ. ചിത്രത്തിന്റെ അണിയറപ്രവർകർ കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. തോക്ക് സൈഡിൽ വെച്ച് മൊബൈൻ ഫോൺ നോക്കുന്ന ആന്റണി…

ആന്റണി വർഗീസ് നായകമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൂവൻ. ചിത്രത്തിന്റെ അണിയറപ്രവർകർ കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. തോക്ക് സൈഡിൽ വെച്ച് മൊബൈൻ ഫോൺ നോക്കുന്ന ആന്റണി വർഗീസും കുടുംബവുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൺ കഴിയുക.

നടൻ വിനീത് വാസുദേവാണ് പൂവൻ സംവിധാനം ചെയ്യുന്നത്.സിനിമയുടെ ഷൂട്ടിംഗ് ജൂൺ പകുതിയോടെ ആരംഭിച്ചിരുന്നതായി ആന്റണി വർഗീസ് നേരത്തെ അറിയിച്ചിരുന്നു.ക്രിസ്തുമസ് ആഘോഷങ്ങളുടെ പശ്ചാത്തലമായിരിക്കും സിനിമ പറയുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് മനസിലാവുന്നത്.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വരുണ്ട ധാരയാണ്.ആന്റണി വർഗീസിനെ കൂടാതെ സിനിമയിൽ സജ്ജിൻ ചെറുകായിൽ,വിനീത് വാസുദേവ്,വരുൺധാര, മണിയൻപിളഅള രാജു,റിങ്കു രണഡീർ, അനിഷിമ,അഖില ഭാർഗവൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.ഷെബിൻ ബേക്കറും ഗിരീഷ് എഡിയുമാണ് സിനിമ നിർമിക്കുന്നത്.